ഫറോക്ക്: കരുവൻതിരുത്തിക്കടവ് ജുമാ മസ്ജിദിനുസമീപം അറക്കൽ വീട്ടിൽ പരേതനായ ആലിക്കകത്ത് കുഞ്ഞാമുട്ടിയുടെ ഭാര്യ കദിയുമ്മക്കുട്ടി (91) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ (ബാവ), റുഖിയ. മരുമക്കൾ: റഷീദ, പരേതനായ കുഞ്ഞിക്കോയ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് കരുവൻതിരുത്തി വലിയ ജുമുഅത്ത് പള്ളിയിൽ.