കാവുന്തറ: പാറക്കുതാഴെ വെള്ളൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ചന്ദ്രൻ, സത്യൻ, രവി, രനിഷ, സുവർണ. മരുമക്കൾ: മോളി, ഷീന, മനോജ്, ഷൈജു.