താമരശ്ശേരി: പള്ളിപ്പുറം വാടിക്കൽ ആയിഷ (65) നിര്യാതയായി. മക്കൾ: അബ്ദുൽറഷീദ്, അബ്ദുൽമജീദ്, ജമീല, ജുമൈല.