കൊടുവള്ളി: സൗത്ത് കൊടുവള്ളി മദ്റസ ബസാർ പാറോത്തൊടുകയിൽ ഹംസ (67) നിര്യാതനായി. പിതാവ്: പരേതനായ പാറോത്തൊടുകയിൽ അയമ്മദ് ഹാജി. മാതാവ്: പരേതയായ സുലൈഖ. ഭാര്യ: റുഖിയ. മക്കൾ: നുസൈറ ഹംസ, അഹ്മദ് നിസാർ. മരുമക്കൾ: അയമ്മദ് കുട്ടി, ഷഹാന ഷെറിൻ. സഹോദരങ്ങൾ: പി.ടി.എ. ഖാദർ, പി.ടി. ഉസ്മാൻ മാസ്റ്റർ, ഖദീജ, പരേതരായ അബൂബക്കർ, മഹ്മൂദ്, ആസ്യ, ആമിന ടീച്ചർ.