ഉള്ള്യേരി: ഉള്ള്യേരി19ലെ മറുത്തൂപറമ്പത് ശങ്കരൻ നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി അമ്മ. മക്കൾ: നിധീഷ് (പന്നിയങ്കര പൊലീസ് സ്റ്റേഷൻ), നിധി (ടീച്ചർ, ഇന്ത്യൻ പബ്ലിക് സ്കൂൾ). മരുമക്കൾ: രാജേന്ദ്രൻ, പ്രസീജ.