എകരൂൽ: എസ്റ്റേറ്റ്മുക്ക് തെക്കേപുറായിൽ ടി.പി. നഫീസ (65) നിര്യാതയായി. ഭർത്താവ്: ടി.പി. ഹുസൈൻ. മക്കൾ: അബ്ദുൽ സലാം, മുഹമ്മദലി, റംല, സജ്ന. മരുമക്കൾ: അബുൽ സലാം, അബ്ദുൽ നാസർ, ഫെബി, നമീറ.