കാക്കൂർ: പതിനൊന്നാംമൈൽ കണ്ടച്ചാംകണ്ടിയിൽ ബാലക്കുറുപ്പ് (71) നിര്യാതനായി. ഭാര്യ: വത്സല. മകൻ: ജിനീഷ്. മരുമകൾ: പുഷ്പ. സഹോദരങ്ങൾ: പത്മാവതി അമ്മ, അംബുജാക്ഷി അമ്മ, സരോജിനി അമ്മ, വസന്തകുമാരി, പരേതനായ ഗോപാല കുറുപ്പ്.