പാലക്കോട്ടുവയൽ: ദാമുനിവാസിൽ കല്യാണിക്കുട്ടിയമ്മ (88) നിര്യാതയായി. (കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. ഉദ്യോഗസ്ഥയാണ്). ഭർത്താവ്: പരേതനായ ദാമോദരൻ നായർ (വിമുക്ത ഭടൻ). മക്കൾ: ദിനേഷ് കുമാർ (ബിസിനസ്), സുരേഷ് കുമാർ (റിട്ട. ആർമി), സുനിൽകുമാർ (ബിസിനസ്). മരുമക്കൾ: ഷീജ ദിനേഷ് കുമാർ, മിനി സുരേഷ് കുമാർ, സൗമിനി സുനിൽകുമാർ. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനം.