മേരിക്കുന്ന്: പുളിയക്കോട്കുന്ന് പരേതനായ വേണുഗോപാലിന്റെ മകൻ വിശാന്ത് (39) നിര്യാതനായി. മാതാവ്: ശാന്ത. സഹോദരി: വിനീത.