ബേപ്പൂർ: മാത്തോട്ടം കുത്തുകല്ല് റോഡിന് സമീപം പരേതനായ മേക്കാട്ട് പണിക്കോട്ടിൽ രാമനുണ്ണി പണിക്കരുടെ ഭാര്യ ഇളയേടത്ത് ലീലാവതി (91) നിര്യാതയായി. മകൾ: ശോഭന (ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥ). മരുമകൻ: പരേതനായ നാരായണൻ