പെരുമണ്ണ: വള്ളിക്കുന്ന് മമ്മിളിപുറായിൽ കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പിറുങ്ങു. മക്കൾ: ശ്രീധരൻ (റിട്ട. കെ.ടി.സി), ബാബു, ഷാജി (ഇരുവരും കോഴിക്കോട് മാതൃഭൂമി), പരേതയായ ലക്ഷ്മി, പ്രഭ, മാളുക്കുട്ടി, വസന്ത. മരുമക്കൾ: പരേതനായ ചായിച്ചൻ, അജയൻ, ശ്രീമതി, ശാന്തിനി, ജുബിത. സംസ്ക്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.