കൊമ്മേരി: പടിക്കൽ കണ്ടി പരേതരായ നാരായണൻ നായരുടെയും മാധവി അമ്മയുടെയും മകൾ രാധ (70) നിര്യാതയായി. സഹോദരങ്ങൾ: രാഘവൻ നായർ, ദേവയാനി, പരേതയായ ദാക്ഷായണി അമ്മ. സഞ്ചയനം തിങ്കളാഴ്ച.