കൊയിലാണ്ടി: പാലക്കുളം മണ്ണാരി മറിയക്കുട്ടി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹീം. മക്കൾ: നസീമ, പരേതയായ ജാസ്മീൻ, അബ്ദുൽ ലത്തീഫ്, സുലൈഖ, മുഹമ്മദ് ഇഖ്ബാൽ, ആബിദ. മരുമക്കൾ: മുഹമ്മദലി, ബഷീർ, ഇബ്രാഹീം.