ബേപ്പൂർ: മാത്തോട്ടം ഉള്ളിശ്ശേരിക്കുന്ന് കാട്ടിൽപീടികക്കൽ പരേതനായ കുഞ്ഞിക്കമ്മു മൂപ്പന്റെ മകൻ അബ്ദുറഹിമാൻ (അറമാട്ടി-69) നിര്യാതനായി. സ്റ്റീൽ കോംപ്ലക്സ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: സെറീന കാരപ്പറമ്പ്. മക്കൾ: ഷബ്ന ആസ്മി, ഷാഹിന, സവാദ്. മരുമക്കൾ: അബ്ദുൾ താരിഫ്, ഹാഷിം. സഹോദരങ്ങൾ: കെ.പി. അഹമ്മദ് കോയ, നാസർ, ബിച്ചീബി, പരേതരായ മമ്മദ് കോയ, മൊയ്തീൻകോയ (മോതി), ആലിക്കോയ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ഉള്ളിശ്ശേരിക്കുന്ന് രിഫായി മസ്ജിദിൽ.