കോഴിക്കോട്: കുറ്റിച്ചിറ കാതിരിയകം പറമ്പ് ബോംബെ ഹൗസിൽ പരേതനായ കെ.പി ആലിക്കോയയുടെ മകൻ കെ.പി. ഷംസുദ്ദീൻ (46) നിര്യാതനായി. ഭാര്യ: പി.വി റഹ്മത്ത്.മക്കൾ: അമ്രീൻ ഫാത്തിമ, ദിയാ നസ്രീൻ, റസ്ലിൻ ഫാത്തിമ. സഹോദരങ്ങൾ: കെ.പി ഷബാന, പി.വി. ലുബൈന.