കൊയിലാണ്ടി: തെങ്ങിലകത്ത് അബ്ദുൽ ലത്വീഫ് ഹാജി (56) നിര്യാതനായി. ഐ.സി.എഫ് ഒമാൻ നാഷനൽ കമ്മിറ്റി മുൻ കൺവീനറാണ്. പരേതനായ അബ്ദുല്ലക്കുട്ടിയുടെയും ബീവിയുടെയും മകനാണ്. ഭാര്യ: ജുബൈരിയ്യ. മക്കൾ: ജുനൈനത്ത്, നബ് ലത്ത്, നബീൽ. മരുമക്കൾ: മുഹമ്മദ് ജറീഷ്, അസ്ഹർ. സഹോദരങ്ങൾ: ജമാൽ, കിനാനത്ത്, മൈമൂനത്ത്, റുഖിയ, നൂർ മഹ, ഷംസിയ.