പന്തീരാങ്കാവ്: കൊടൽ നടക്കാവ് കൂഞ്ഞാവിൽ സരോജിനി (89) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ഹരിദാസൻ, ലോഹിതാക്ഷൻ, ഉണ്ണി, ബാബു, പരേതനായ ഗോപാലൻ. മരുമക്കൾ: സതി, വനജ, ഷീബ റാണി, രൂപ, ഷീജ. സഞ്ചയനം വ്യാഴാഴ്ച.