എളേറ്റിൽ: പന്നൂർ പി.പി. സ്റ്റോർ ഉടമ വട്ടപ്പാറ പൊയിൽ പുലിതൂക്കും പറമ്പിൽ ഉസൈൻ (62) നിര്യാതനായി. ഭാര്യ: കദീജ പുന്നൂർ. മക്കൾ: സിദ്ദീഖ്, സിറാജ്, അസ്ന. മരുമക്കൾ: സിദ്ദീഖ്, മുംതാസ്, ഷാഹിദ. സഹോദരങ്ങൾ: തരുവേയികുട്ടി, അബൂബക്കർ, ഉമ്മർ, ആയിഷ.