ഈങ്ങാപ്പുഴ: ആച്ചിയിൽ താമസിക്കുന്ന വെള്ളക്കടയിൽ സൽമാനുൽ ഫാരിസ് (33) നിര്യാതനായി. ഈങ്ങാപ്പുഴ പെയിന്റ് ഹൗസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. പിതാവ്: മുബാറക്ക്. മാതാവ്: ഖദീജ. ഭാര്യ: മുബഷിറ. മകൾ: ഫാത്തിമ സിയ.