മാങ്കാവ്: കൊമ്മേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവും മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ട്രഷററുമായ എൻ.എം. ഹരിദാസ് (80) നിര്യാതനായി.ഭാര്യ: പരേതയായ പത്മിനി. മക്കൾ: അനിൽ കുമാർ, അനിത, മിനി, ഷീബ. മരുമക്കൾ: ബാലകൃഷ്ണൻ, രാജൻ, റിനിൽ കുമാർ. സഹോദരങ്ങൾ: ലോഹിതാക്ഷൻ, പരേതനായ സോമൻ.