നാദാപുരം: വളയം കുയ്തേരിയിലെ ചാമയിൽ മാധവിക്കുട്ടി അമ്മ (87) നിര്യാതയായി. മകൻ: വത്സരാജൻ (റിട്ട. സാമ്പത്തിക സ്ഥിതിവിവര വകുപ്പ് ജില്ലാ ഓഫിസർ). മരുമകൾ: അനിത.
സഹോദരങ്ങൾ: സതി, പ്രസന്നകുമാരി, പരേതരായ ശങ്കരക്കുറുപ്പ്, നാണു കുറുപ്പ്, സുശീല, ചന്ദ്രിക.