കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കാളുപറമ്പിൽ വീട്ടിൽ അബ്ദുൽ ഹക്കീം (87) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയാബീവി (കോഴിക്കോട് പാവശ്ശേരിൽ കുടുംബാംഗം). മകൻ: ഷിഹാബുദ്ദീൻ (റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ). മരുമകൾ: നസീമാബീവി.