വടകര: അഴിയൂർ ചുങ്കം ഹാജിയാർ പള്ളിക്കു സമീപം താമസിക്കുന്ന ഗസലിൽ മൈലക്കര മുസ്തഫ (72) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ബുസർ ജംഹർ, സുബിൻ മുസ്തഫ (ഇരുവരും ദുബൈ), ലുബ്ന മുസ്തഫ. മരുമക്കൾ: അഫ്ഷീൻ, അഹ്സ, റബീബ് (ബിസിനസ്, തലശ്ശേരി). സഹോദരങ്ങൾ: ഫാത്തിമ, അഫ്സ, ആയിഷ, സെയ്ദ്.