ഓമശ്ശേരി: വെളിമണ്ണ പുറായിൽ ഹുസൈൻകുട്ടി (69) നിര്യാതനായി. അടക്ക വ്യാപാരിയായിരുന്നു. ഭാര്യ: സഫിയ. മക്കൾ: അഫ്സൽ, അനീന, ഹസ്ന. മരുമക്കൾ: മജീദ്, ഫസലുദ്ദീൻ, ഹസീന.