വടകര: കൈനാട്ടി കരക്കുനി താമസിക്കുന്ന ചേമേരി രാജീവൻ (62, നാരായണി ജ്വല്ലറി, ഓർക്കാട്ടേരി) നിര്യാതനായി. ഭാര്യ: ശോഭന (ഗിരിജ). മകൻ: ആദർശ്. സഹോദരങ്ങൾ: രാമചന്ദ്രൻ, രജനി (ചെരണ്ടത്തൂർ), രമേശൻ, ഷീല (തലശ്ശേരി), അജിത (കോഴിക്കോട്), പ്രമോദ്.