ആയഞ്ചേരി: പുതുപ്പണം ഗവ. ജെ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ തറോപ്പൊയിൽ കുന്നുമ്മൽ പ്രമോദൻ (56) നിര്യാതനായി. പിതാവ്: പരേതനായ കെ.എം. കുഞ്ഞിരാമൻ ഗുരുക്കൾ. മാതാവ്: ശ്രീദേവിയമ്മ (റിട്ട. അധ്യാപിക, ആയഞ്ചേരി എൽ.പി സ്കൂൾ). ഭാര്യ: ശ്രീകല. സഹോദരങ്ങൾ: സുപ്രസാദൻ (സെക്രട്ടറി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി), പരേതനായ മുരളീദാസ് (ഹെഡ്മാസ്റ്റർ, വേളം ഹയർ സെക്കൻഡി സ്കൂൾ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.