കായണ്ണ: കൂടത്താംപൊയിൽ കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ജാനു. സഹോദരങ്ങൾ: കെ.പി. കുഞ്ഞിക്കണ്ണൻ, കെ.പി. രാഘവൻ, പരേതയായ ചിരുതക്കുട്ടി, (മേപ്പയൂർ), ജാനകി (നടുവണ്ണൂർ), ദേവകി (നരിനട), ഓമന (ചേളന്നൂർ).