വേളം: വിമുക്തഭടൻ ആനക്കാട്ട് കൊയിലോത്ത് ഗംഗാധരൻ നായർ (74) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: ദിവ്യപ്രഭ, ശ്രീജിത്ത് (അധ്യാപകൻ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ കോട്ടക്കൽ). മരുമക്കൾ: ബാബു (റിട്ട. ഹെഡ്മാസ്റ്റർ എളമ്പിലാട് യു.പി. സ്കൂൾ), അമ്പിളി (അധ്യാപിക ഗണപത് യു.പി സ്കൂൾ ഫറൂഖ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.