കുറ്റ്യാടി: മരുതോങ്കര കിഴക്കേപറമ്പിൽ മാതു (80) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: അശോകൻ, കോമള, ചന്ദ്രൻ, ബാബു, സുരേന്ദ്രൻ, രാധ, രാജൻ, രാജേഷ്. മരുമക്കൾ: ഗീത, കുമാരൻ, ശോഭ, സിൽജ, ശശി, സിന്ധു, നിഷ, ശ്രീജിന.