മുക്കം: കല്ലുരുട്ടി പൊയിലിങ്ങൽ ഇച്ചിര (90) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: പുഷ്പാധരൻ, ശശി, ബാബു, സൗമിനി, ബേബി, ലീല. മരുമക്കൾ: ഷീജ (പെരുവയൽ), മിനി (കാരമൂല), ഷൈബ (മുത്തേരി), ഭാസ്കരൻ (പുത്തൂർ), രഘു (മാവൂർ), രവീന്ദ്രൻ (ചെത്തുകടവ്).