നന്തി ബസാർ: പുറത്തെവയൽ കേളപ്പൻ (72) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സന്തോഷ്, സലീഷ് (ഇരുവരും ബഹ്റൈൻ), സനീത (ഡയറക്ടർ സർവിസ് സഹകരണ ബാങ്ക് കീഴരിയൂർ). മരുമക്കൾ: ബാബു, സജിത്യ, ഷീന. സഹോദരങ്ങൾ: കുഞ്ഞി മാണിക്കം, നാരായണി, നാരായണൻ, ശ്രീധരൻ.