പൂനൂർ: വെട്ടിയൊഴിഞ്ഞ തോട്ടം പരേതനായ അബ്ദുല്ലകുട്ടിയുടെ ഭാര്യ സൈനബ (73) നിര്യാതയായി. മക്കൾ: മുഹമ്മദലി, സൈനുൽ ആബിദ്, ആയിശക്കുട്ടി, റാബിയ. മരുമക്കൾ: പരേതനായ അബ്ദുറഹ്മാൻ, ആലി, നഫീസ, ഷാഹിദ.