കുറ്റിയിൽ താഴം: കോഴിക്കോട് കോർപറേഷൻ ഖരമാലിന്യ തൊഴിലാളി കുന്നത്ത് ബിന്ദുജ (46) നിര്യാതയായി. സി.പി.എം കുറ്റിയിൽതാഴം സൗത്ത് ബ്രാഞ്ച് അംഗവും മഹിള അസോസിയേഷൻ കൊമ്മേരി ലോക്കൽ ജോയന്റ് സെക്രട്ടറിയുമാണ്. ഭർത്താവ്: പ്രകാശൻ. മകൾ: അനഘ. മരുമകൻ: സുലേഷ് മാത്തറ. പിതാവ്: അപ്പുണ്ണി. മാതാവ്: കൗസല്യ. സഹോദരിമാർ: ബീന, ബിജിന. സഞ്ചയനം ശനിയാഴ്ച.