വടകര: വൈക്കിലശ്ശേരി റോഡ് ഇടവന നൗഷാദ് (53) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: നിയാസ് റോഷൻ, നിഹാൽ റോഷൻ, നേഹ നൗഷാദ്. മരുമകൾ: സഹല ഷെറിൻ. പിതാവ്: പരേതനായ ഇടവന ഉസ്മാൻ. മാതാവ്: ബീവി. സഹോദരങ്ങൾ: വഹീദ, ഷാഹിദ, സാവിത, ഫൗലാദ്