മുക്കം: വെസ്റ്റ് മാമ്പറ്റ ചെറുതടത്തിൽ മണി (അപ്പുകുട്ടൻ, 64) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിപിൻ (ഐ.ആർ.ബി), വിഷ്ണു, വിനീത. മരുമകൾ: ഷിനോജ്, ധനിഷ. സഞ്ചയനം തിങ്കളാഴ്ച.