കക്കട്ടിൽ: ചീക്കോന്നിലെ മീത്തലെ വീട്ടിൽ കുട്ട്യാലി (85) നിര്യാതനായി. ഭാര്യ: ഹലീമ. മകൻ: മുഹമ്മദലി. മരുമകൾ: സജ്ന (പനമരം). സഹോദരങ്ങൾ: കെ.എം ബിയ്യാത്തു, പരേതരായ മീത്തലെ വീട്ടിൽ അബ്ദുല്ല ഹാജി, മായൻകുട്ടി ഹാജി, മൊയ്തു ഹാജി, പര്യയി ഹാജി, മമ്മു ഹാജി, പാത്തു, കുഞ്ഞാമി, കുഞ്ഞയിശ, മറിയം.