കരുനാഗപ്പള്ളി: കോഴിക്കോട് മേടയിൽ പുത്തൻ വീട്ടിൽ (പുളിമൂട്ടിൽ) കമാലുദ്ദീൻ (65) നിര്യാതനായി. ഭാര്യ: പരേതയായ സീനത്ത് ബീവി. മക്കൾ: ജസീന, ജസീല (റെയിൽവേ). മരുമക്കൾ: അബ്ദുൽ ബഷി, ഹാഷിം (ഫയർഫോഴ്സ്).