പരവൂർ: പുക്കുളം ഒറ്റത്തെങ്ങുവിള വീട്ടിൽ കെ. ശിവദാസൻ (84-പൊടിയൻ) നിര്യാതനായി. ഭാര്യ: അശോകകുമാരി. മക്കൾ: ഷീജ, ഷൈജ (അധ്യാപിക, ഗവ. മുസ്ലിം യു.പി.എസ്, ഇടവ). മരുമക്കൾ: ശ്രീലാൽ, കൃഷ്ണകുമാർ.