ഓച്ചിറ: മേമന തെക്ക് അനസ് മൻസിലിൽ ഷാജഹാന്റെ (രാജൻ) ഭാര്യ നൂർജഹാൻ (63) നിര്യാതയായി. റിട്ട അംഗൻവാടി ജീവനക്കാരിയാണ്. മക്കൾ: സജീന, ഷാഹിന, അനസ് (മക്ക). മരുമക്കൾ: സജീർ (തായിഫ്), അഹമ്മദ് തുഫൈൽ (പി.വി.യു.പി.എസ് പേരയം, മൈലാപ്പൂർ) രിഹാന.