നെടുമ്പന: മീമ്പുകാട്ടുവിള വീട്ടിൽ എം. വാസുദേവൻ പിള്ള (91- നെടുമ്പന യു.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: വിമലാദേവിയമ്മ, അപ്പുക്കുട്ടൻപിള്ള, പ്രസന്നകുമാരി, രാജലക്ഷ്മിയമ്മ, ഗിരിജാകുമാരി, അജിത് കുമാർ, അനിൽ കുമാർ. മരുമക്കൾ: പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ജയലക്ഷ്മി, ബാബുസേനൻനായർ, ചന്ദ്രശേഖരൻ പിള്ള, രഘുനാഥ്, കവിതാകുമാരി, മായാകുമാരി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.