കൊട്ടാരക്കര: എഴുകോൺ പുളിയറ ഷൈലജ മന്ദിരത്തിൽ ഒ.കെ. ചെല്ലപ്പന്റെ ഭാര്യ നളിനാക്ഷി (78) നിര്യാതയായി. മക്കൾ: ഷൈലജ, ശ്രീലത, ഷീല. മരുമക്കൾ: ധനേശൻ, ശ്രീലാൽ, മുകുന്ദൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.