പരവൂർ: നെടുങ്ങോലം എം.എൽ.എ മുക്കിൽ പി.ആർ സദനത്തിൽ രാജമ്മയമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ പങ്കജാക്ഷൻപിള്ള. മക്കൾ: സുധർമിണി, സുജാത, സുശീല, സുനി, സുധി, സുധീഷ് (അധ്യാപിക, ചെമ്പകശ്ശേരി എച്ച്.എസ്.എസ്). മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, പരേതനായ പ്രസന്നൻ, മണിക്കുട്ടൻ, ബിന്ദു, ബിന്ദു, പ്രവിത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.