കുറ്റ്യാടി: നിട്ടൂരിലെ പാരമ്പര്യ നാട്ടുവൈദ്യൻ താഴെഇടപ്പന നാണു നായർ (85) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: ഇ.കെ. പ്രമോദ് (അസി.പ്രഫ. മീഞ്ചന്ത ആർട്സ് കോളജ് കോഴിക്കോട്), പരേതനായ പ്രകാശൻ. മരുമക്കൾ: രോഷ്നി (കാലിക്കറ്റ് സർവകലാശാല), പുഷ്പജ( കുടുംബാരോഗ്യ കേന്ദ്രം തരിയോട് വയനാട്).