നാദാപുരം: കോടഞ്ചേരി മലോൽ ശാന്ത (വൈക്കിലിശ്ശേരി, 68) നിര്യാതനായി. ഭർത്താവ്: പരേതനായ കോട്ടാരത്ത് അനന്തൻ. മക്കൾ: ബിന്ദു, നിഷ, നിത. മരുമക്കൾ: രാജേഷ്, ബാബു, വിനോദൻ.