വടകര: നടക്കുതാഴ കോമുള്ളി കുനിയിൽ ഗോവിന്ദൻ (77) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബീന (മാധ്യമം ഏജന്റ് പൂക്കോം), ബിന്ദു (കല്ലാച്ചി), സിന്ധു (മുതുവടത്തൂർ). മരുമക്കൾ: ചന്ദ്രമോഹനൻ, ബാബു, സത്യരാജ്.