വട്ടോളിബസാർ: പനങ്ങാട് സൗത്ത് എ.യു.പി സ്കൂൾ പ്രധാനധ്യാപിക കിഴക്കയിൽ ഫൈസല (54) നിര്യാതയായി. പിതാവ്: പരേതനായ മൂഴിയോട്ട് മൊയ്തീൻകോയ മാസ്റ്റർ. മാതാവ്: ചിത്തന്നൂർ ഫാത്തിമ. ഭർത്താവ്: ഉണിച്ചാത്തൻകണ്ടി അബ്ദുൽ റഷീദ്. മക്കൾ: ആബിദ് ബരീഖ് (ദുബൈ), അഫീഫ. മരുമക്കൾ: റിസ്വാന (ഓമശ്ശേരി), ഫാരിസ് അത്തോളി (ദുബൈ). സഹോദരങ്ങൾ: ബദർ ദുജ, ഷരീഫ്, അബൂബക്കർ (മൂവരും ഖത്തർ).