കക്കട്ടിൽ: അമ്പലക്കുളങ്ങരയിലെ കുനിയിൽ പി.എം. നാണു (66) നിര്യാതനായി. ഭാര്യ: ജയവല്ലി. മക്കൾ: ലിൻഷാജ്, ലിനിജ. മരുമകൻ: സമീഷ് (കോട്ടുമുക്ക്). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി, പി.എം. രാജൻ, ദേവി, ശകുന്തള.