ചേമഞ്ചേരി: കൊളക്കാട് വെള്ളിപുനത്തിൽ സീനത്ത് (52) നിര്യാതയായി. ഭർത്താവ്: ഇസ്മയിൽ. മക്കൾ: ഇസാന, ഇസ്രത്ത്, ഇൻഫാൻ. മരുമക്കൾ: ഹാഷിം, ഷഫീക്ക്. സഹോദരങ്ങൾ: സുഹറാബി, ഷരീഫ, ഷഹീദ, ഹാരിസ്, അഷ്ക്കർ, ഷമീറ, ആരിഫ. പിതാവ്: പരേതനായ ബീരാൻ, മാതാവ്: പരേതയായ നബീസ.