നാദാപുരം: വരിക്കോളിയിലെ സി.പി.ഐ നേതാവും പൗരപ്രമുഖനുമായ കേളോത്ത് കണ്ണൻ (87) നിര്യാതനായി. ഭാര്യ: പ്രസന്ന (മോളി). മക്കൾ: അനിൽ പ്രകാശ്, പരേതനായ പ്രസാദ്. മരുമകൾ: റജുല(പാലോളി പാലം). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, മാണി കണ്ടോത്ത്, ചീരു ടീച്ചർ, പരേതനായ കണാരൻ മാസ്റ്റർ.