അത്തോളി: വേളൂർ വെസ്റ്റ് കൊല്ലരുകണ്ടിയിൽ കുമാരൻ (84) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഷാജി, ഷീജ, ഷൈജ. മരുമക്കൾ: നിഷ, ധർമരാജ്, സജീവൻ. സഹോദരൻ: ശങ്കരൻ. സഞ്ചയനം ഞായറാഴ്ച.